മലയാളത്തില്‍ കവിതകള്‍ എഴുതുന്നു. തത്വശാസ്ത്രം, കല, ശാസ്ത്രം, പരിസ്ഥിതി എന്നിവ പ്രിയപ്പെട്ട മേഖലകൾ.

പ്രസിദ്ധീകരണങ്ങള്‍:

 • ന്യായാധിപന്‍ (നോവല്‍)
 • മണല്‍വരകള്‍ (കവിത)
 • നിമിഷജാലകം (കവിത)
 • രാമാനുതാപം (കവിത)
 • നിലാനിര്‍ഝരി (കവിത)
 • ശലഭയാനം (കവിത)
 • മാതൃവിലാപം (കവിത)
 • താവോയിസത്തിന്റെ ജ്ഞാനപ്പാന(പരിഭാഷ)
 • Limits and Limitations of the Human Mind (Vikas Publishers, Delhi)
 • Reflections on the Philosophy of Education(NCERT, Delhi)
 • Facets of Freedom-A Moral and Political Analysis(Concept Publishers, Delhi)

Research papers in International Journals:

Research Gate

Awards

 • S. K. Pottekkatt Award for Poetry work 'Nimishajalakam'
 • Sahityapratibha Puraskaram, 2015 by M.S.Namboodirippad Foundation
 • Panthirukulam Award, 2015
 • Highly Commended Award Winner at the Literati Network Awards for Excellence 2012.
 • Appreciation award for Anti-tobacco activities in Kerala State by the Regional Cancer Association, 2001.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍(ഐ.എ.എസ്.) അംഗമാണ്.